ഒന്നരക്കോടി രൂപയുടെ വാര്‍ഷിക വരുമാനം; അമിതാഭ് ബച്ചന്റെ സുരക്ഷാ സംഘത്തിലെ പൊലീസ് കോണ്‍സ്റ്റബിളിന് സ്ഥലം മാറ്റം

മുംബൈ>>> നടന്‍ അമിതാഭ് ബച്ചന്റെ സുരക്ഷാ സംഘത്തിലെ പൊലീസ് കോണ്‍സ്റ്റബിളിന്് ഒന്നരക്കോടിയുടെ വാര്‍ഷിക വരുമാനം. ഹെഡ് കോണ്‍സ്റ്റബിള്‍ ജിതേന്ദ്ര ഷിന്‍ഡെയ്ക്ക് ഒന്നരക്കോടി രൂപ വാര്‍ഷിക വരുമാനമുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്. ഇതോടെ ഷിന്‍ഡെയെ സുരക്ഷാ സംഘത്തില്‍ നിന്നു പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. …

Read More