ആമിന വധ കേസ് അന്വേഷണം ഊര്‍ജ്ജിതമാക്കണം; വീടുകളില്‍ പകല്‍ മെഴുകുതിരി കത്തിച്ച് യു. ഡി. എഫ് പ്രതിഷേധം

കോതമംഗലം >>> പിണ്ടിമന പഞ്ചായത്ത് പത്താം വാര്‍ഡ് അയിരൂര്‍പ്പാടത്ത് പട്ടാപ്പകല്‍ പുല്ലരിയാന്‍ പോയ ആമിന എന്ന വീട്ടമ്മ കൊല ചെയ്യപ്പെട്ടിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണം പാതിവഴിയില്‍. അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് അയിരൂര്‍പാടം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീടുകളില്‍ പകല്‍ …

Read More