അമേരിക്കയില്‍ അതിതീവ്ര കൊവിഡ് വ്യാപനം; ഒറ്റദിവസം 10 ലക്ഷം പേര്‍ക്ക് രോഗം

വാഷിങ്ടണ്‍: ലോകത്തെ ഞെട്ടിച്ച് അമേരിക്കയില്‍ കൊവിഡിന്റെ അതിതീവ്ര വ്യാപനം. തിങ്കളാഴ്ച മാത്രം അമേരിക്കയില്‍ 10 ലക്ഷം പേര്‍ക്ക് കൊവിഡ് 19 ബാധിച്ചു. ഒരു രാജ്യത്ത് ഒറ്റ ദിവസം ഇത്രയധികം പേര്‍ക്ക് കൊവിഡ് ബാധിക്കുന്നത് ആദ്യമാണ്. നാല് ദിവസം മുമ്പ് 5.9 ലക്ഷം …

Read More

സൗദിക്ക് പിന്നാലെ യുഎഇയിലും അമേരിക്കയിലും ‘ഒമിക്രോണ്‍’ സ്ഥിരീകരിച്ചു

ദുബായ്>>സൗദിക്ക് പിന്നാലെ യുഎഇയിലും അമേരിക്കയിലും കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യുഎഇയില്‍എത്തിയ ആഫ്രിക്കന്‍ വനിതയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ കണ്ടെത്തിയ സ്ത്രീയെ ഐസൊലേറ്റ് ചെയ്തതായും കര്‍ശ നിരീക്ഷണം തുടരുമെന്നും അധികൃതര്‍ അറിയിച്ചു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും നിരീക്ഷണത്തിലാക്കി വരികയാണ്. …

Read More

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി അമേരിക്കയിലെത്തി

ന്യൂഡല്‍ഹി>>>മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി അമേരിക്കയിലെത്തി. മറ്റന്നാള്‍ ക്വാഡ് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. കൂടാതെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്സുമായും പ്രത്യേക ചര്‍ച്ച നടത്തും. നാളെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും. മറ്റന്നാള്‍ ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തെ …

Read More

കാബൂളില്‍ വീണ്ടും ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍>>> കാബൂളില്‍ വീണ്ടും ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. ഭീകരര്‍ക്ക് കനത്ത് തിരിച്ചടി നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആവര്‍ത്തിച്ചു. ഭീകരവാദികള്‍ക്ക് ലോകത്ത് ജീവിക്കാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ഒഴിപ്പിക്കല്‍ ദൗത്യം അവസാനഘട്ടത്തിലാണ്. ഇതുവരെ ഒരു ലക്ഷത്തി പതിനൊന്നായിരത്തില്‍ …

Read More

ലോകത്ത് 21.39 കോടി കൊവിഡ് ബാധിതര്‍; അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരം

ന്യൂയോര്‍ക്ക്>>>ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് കോടി മുപ്പത്തിയൊന്‍പത് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ഒരു കോടി എണ്‍പത് ലക്ഷം പേരാണ് ചികിത്സയിലുള്ളത്. ലോകത്ത് ഇന്നലെ ഏറ്റവും കൂടുതല്‍ …

Read More

അമേരിക്കയില്‍ വീണ്ടും പിടിമുറുക്കി കൊവിഡ്, 24 മണിക്കൂറിനിടെ ഒന്നര ലക്ഷം പുതിയ കേസുകള്‍, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 23 കോടി

ന്യൂയോര്‍ക്ക്>>> ഇരുപത്തിയൊന്ന് കോടി കവിഞ്ഞ് ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നിയന്ത്രിക്കാനാവാതെ വര്‍ദ്ധിക്കുന്നു. വേള്‍ഡോമീറ്റര്‍ നല്‍കുന്ന കണക്കനുസരിച്ച് 210,051,360 കൊവിഡ് രോഗികളാണുളളത്. ഇതില്‍ 188,186,868 ജനങ്ങള്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ ലോകമാകെ 684,384 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 10,379 …

Read More

പേര് ‘ബംഗാളി’; ഇഷ്ട ഭക്ഷണം മാനിന്റെ ഐസ്‌ക്രീം! ഗിന്നസ് റെക്കോര്‍ഡിട്ട് ഒരു കടുവ

അമേരിക്ക>>>രാ ജ്യാന്തര കടുവ ദിനമായ ഇന്ന്, അമേരിക്കയില്‍ കഴിയുന്ന ബംഗാള്‍ കടുവ സ്വന്തമാക്കിയ അപൂര്‍വ നേട്ടത്തിന്റെ കഥയാണ് പുറത്തു വരുന്നത്. ‘ബംഗാളി’ എന്ന് പേരുള്ള പെണ്‍ കടുവ ഗിന്നസ് റെക്കോര്‍ഡിട്ടാണ് ഇപ്പോള്‍ ശ്രദ്ധേയയായത്. കഴിഞ്ഞ ദിവസമാണ് ബംഗാളി നേട്ടം സ്വന്തമാക്കിയത്. ലോകത്തില്‍ …

Read More