ജീവകാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെആംബുലന്‍സ് സര്‍വ്വീസ് ഉദ്ഘാടനം ചെയ്തു

കോതമംഗലം >>>നെല്ലിക്കുഴി ഇരമല്ലൂര്‍ പൂമറ്റം കവലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ജീവകാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആംബുലന്‍സ്സര്‍വ്വീസ്ആന്റണി ജോണ്‍ എം എല്‍ എഉദ്ഘാടനംചെയ്തു. അകാലത്തില്‍ മരണപ്പെട്ടുപോയ കുന്നേപ്പറമ്പില്‍ സമീറിന്റെ കുടുംബത്തിന് ഭവന നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീര്‍ …

Read More