അംബേദ്ക്കര്‍ പ്രതിമ തകര്‍ത്ത കേസില്‍ അഞ്ച് പേരെ അറസറ്റ് ചെയ്തു

പെരുമ്പാവൂര്‍>>>മലയാറ്റൂര്‍ കാരക്കാട്ട് ചെക്ക് പോസ്റ്റിനു സമീപം സ്ഥാപിച്ചിരുന്ന അംബേദ്ക്കര്‍ പ്രതിമ തകര്‍ത്ത കേസില്‍ അഞ്ച് പേരെ അറസറ്റ് ചെയ്തു. നടുവട്ടം സ്വദേശികളായ ഏത്താപ്പിള്ളി ഷിബു (37), ഏത്താപ്പിള്ളി ഷൈജു (41), ചേലക്കാടന്‍ പ്രസാദ് (41), മുണ്ടപ്പിള്ളി സാനു ദത്തന്‍ (31), പെരിങ്ങ …

Read More