അംബാസഡര്‍ കാറിനെ വീടാക്കി മാറ്റി, കാട്ടില്‍ കഴിഞ്ഞത് 17 വര്‍ഷം;വ്യത്യസ്തനായി ഒരു മനുഷ്യന്‍

സുള്ള്യ >>>നാഗരിക ജീവിതം ഉപേക്ഷിച്ച് കാനന ജീവിത്തിലേക്കിറങ്ങിയ മനുഷ്യന്‍. കെട്ടുകഥയോ മുത്തശ്ശിക്കഥയോ ഒന്നുമല്ല ഇത്. ചന്ദ്രശേഖര്‍ എന്ന കര്‍ണാടകക്കാരന്റെ ജീവിതമാണ്. ദക്ഷിണ കര്‍ണാടകയിലെ സുള്ള്യ താലൂക്കിലെ അറന്തോടിനടുത്തുള്ള അഡലേ, നെക്കരെ എന്നീ ഗ്രാമങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഇടതൂര്‍ന്ന വനമേഖലയിലാണ് 56 വയസ്സുള്ള …

Read More