ആമസോണ്‍ എക്കോ ഷോ 8 സെക്കന്‍ഡ് ജനറേഷന്‍ ഇന്ത്യയിലെത്തി

ആമസോണ്‍ എക്കോ ഷോ 8 സെക്കന്‍ഡ് ജനറേഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഈ ഡിവൈസ് 2019ല്‍ ആരംഭിച്ച എക്കോ ഷോയുടെ ഒരു അപ്ഗ്രേഡ്ഡ് ഓപ്ഷനാണ്. സെക്കന്‍ഡ് ജനറേഷന്‍ എക്കോ ഷോ 8ല്‍ 8 ഇഞ്ച് എച്ച്‌ ഡി സ്ക്രീന്‍, മെച്ചപ്പെടുത്തിയ 13 മെഗാപിക്സല്‍ …

Read More