അമരീന്ദര്‍ സിങ് ഇന്ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കും

ന്യൂഡല്‍ഹി>>>പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഇന്ന് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും. പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്നാണ് പാര്‍ട്ടിയുടെ പേര്. രാവിലെ 11 പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. പഞ്ചാബ് നിയമസഭ തെരെഞ്ഞെടുപ്പിന് ആറു മാസം മാത്രം ശേഷിക്കെയാണ് പുതിയ പാര്‍ട്ടി …

Read More