തിരുവൈരാണിക്കുളത്തെ നടതുറപ്പുത്സവത്തില്‍ ആചാരങ്ങളിലെ സ്ത്രീശക്തിയായി ബ്രാഹ്‌മണിയമ്മമാര്‍

ആലുവ>> ആചാരങ്ങളിലും വിശ്വാസങ്ങളിലും ഏറെ സവിശേഷതകളുള്ളമധ്യകേരളത്തിലെ ഏറ്റവും വലിയ ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നായആലുവ തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ ഒരിയ്ക്കല്‍ മാത്രമുള്ള ബ്രാഹ്‌മണിപ്പാട്ട് ഏറെ പ്രശസ്തമാണ്. നടതുറപ്പുത്സവത്തിനെത്തുന്ന ഭക്തരില്‍ ബഹൂഭൂരിപക്ഷം പേര്‍ക്കും ഒഴിച്ചുകൂടാനാകാത്ത വഴിപാടായ ബ്രാഹ്‌മണിപ്പാട്ട് ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. അന്യം നിന്നു …

Read More

ആലുവയില്‍ മോഫിയയുടെ സഹപാഠികളായ 17 വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു

ആലുവ>>ആലുവയില്‍മോഫിയയുടെ സഹപാഠികളായ 17 വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.എസ് പി ഓഫിസിന് മുന്നില്‍ കുത്തിയിരുന്നതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വിദ്യാര്‍ത്ഥികളെ സ്റ്റേഷനിലേക്ക് മാറ്റി. അതേസമയം, മോഫിയയുടെ മരണവുമായി ബന്ധപ്പെട്ട് ആലുവ എസ്പി ഓഫിസിലേക്കുള്ള കോണ്‍ഗ്രസ് ബഹുജനമാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. എസ്പി …

Read More

കാലടിയില്‍ തോക്ക് ചൂണ്ടി യുവാവിന്റെ ഭീഷണി

ആലുവ>>കാലടി നീലീശ്വരത്ത് തോക്ക് ചൂണ്ടി യുവാവിന്റെ ഭീഷണി. നീലീശ്വരം സ്വദേശി അമലാണ് ഭീഷണി മുഴക്കിയത്. അയല്‍വാസിയായ ദേവസ്യയുടെ വീട്ടിലെത്തിയായിരുന്നു ഭീഷണി. സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് ഭീഷണിക്ക് കാരണം. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. ദേവസ്യയുടെ വീട്ടിലേക്ക് കടന്നുചെന്ന അമല്‍ വീട്ടിലുണ്ടായിരുന്ന ഭാര്യയെയും …

Read More

ആലുവയില്‍ മുക്കുപണ്ടം പണയം വച്ച് രണ്ടരലക്ഷം തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

പെരുമ്പാവൂര്‍>>>ആലുവയില്‍ മുക്കുപണ്ടം പണയം വച്ച് രണ്ടരലക്ഷം തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ . പെരുമ്പാവൂര്‍ ചേലാമറ്റം റയോണ്‍പുരം സ്രാമ്പിക്കല്‍ വീട്ടില്‍ റനീഷ് (40) നെയാണ് ആലുവ പോലിസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി കാട്ടോളി പറമ്പില്‍ സനീഷിനെ നേരത്തെ പിടികൂടിയിരുന്നു. …

Read More

പെരുമ്പാവൂര്‍- ആലുവ മൂന്നാര്‍ റോഡില്‍ അപകടക്കെണിയായി കുഴി;കുഴി മൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍

പെരുമ്പാവൂര്‍ >>>പെരുമ്പാവൂര്‍- ആലുവ മൂന്നാര്‍ റോഡില്‍ ഗവണ്‍മെന്റ് ഹോസ്പിറ്റലിനും യൂണിയന്‍ ബാങ്കിന് മുന്‍പിലുള്ള ആലുവ- മൂന്നാര്‍ റോഡില്‍ കഴിഞ്ഞ ഒരാഴ്ചക്കാലമായി പൈപ്പ് പൊട്ടി റോഡില്‍ അപകടക്കെണിയായി വലിയ രൂപത്തിലുള്ള കുഴി രൂപപ്പെട്ടു. ഓരോ ദിവസവും കഴിയുന്തോറും റാഡിലെ കുഴികളുടെ എണ്ണവും കൂടി.റോഡില്‍ …

Read More

ആലുവയില്‍ അന്തര്‍സംസ്ഥാന മോഷ്ടാവ് പിടിയില്‍

പെരുമ്പാവൂര്‍>>>ആലുവയില്‍ അന്തര്‍സംസ്ഥാന മോഷ്ടാവ് പിടിയില്‍. തൂത്തുക്കുടി ലഷ്മിപുരം നോര്‍ത്ത് സ്ടീറ്റില്‍ കനകരാജ് (40) നെയാണ് ആലുവ പോലീസ് പിടികൂടിയത്. ആലുവ പട്ടണത്തില്‍ അടുത്തടുത്ത ദിവസങ്ങളില്‍ വ്യാപാരസ്ഥാപനങ്ങളില്‍ മോഷണം നടത്തിയ ശേഷം അടുത്തതിന് തയ്യാറെടുക്കുമ്പോഴാണ് റയില്‍വേസ്റ്റേഷന് സമീപത്ത് വച്ച് പ്രത്യേക അന്വേഷണ സംഘം …

Read More

അധിക സ്ക്വയർ ഫീറ്റുണ്ടെന്ന് പറ ഞ്ഞ് ലക്ഷങ്ങൾ തട്ടിയ ആൾ അറ സ്റ്റിൽ

ആലുവ>>> പുതിയവീട് നിർമ്മിച്ച് നൽകിയ ശേഷം അധിക സ്ക്വയർ ഫീറ്റുണ്ടെന്ന് പറഞ്ഞ് ലക്ഷങ്ങൾതട്ടിയ ആൾ അറസ്റ്റിൽ . തൃശൂർ ആമ്പല്ലൂർ മണലി ഇടച്ചേരിപ്പറമ്പിൽ ബ്രിഘോഷ് ഗോപാലകൃഷ്ണൻ (41) ആണ് ആലുവ പോലീസിന്റെ പിടിയിലായത്. പറവൂർ കവല സ്വദേശി അനിൽ കുമാറിന് വീട് …

Read More

ഭക്ഷണപൊതിയ്ക്ക് വേണ്ടി പിടിവലി; പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു

ആലുവ>>>എറണാകുളം ആലുവയില്‍ ഭക്ഷണത്തിനു വേണ്ടിയുള്ള പിടിവലിക്കിടയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു. തെരുവില്‍ സാമൂഹ്യസംഘടന വിതരണം ചെയ്ത ഭക്ഷണപൊതിയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇയാളെ ആക്രമിച്ച കേസില്‍ കൊടുങ്ങല്ലൂര്‍ സ്വദേശി വിനു നിലവില്‍ റിമാന്‍ഡിലാണ്. ഇക്കഴിഞ്ഞ 13നാണ് സംഭവം. ആലുവ …

Read More

ആലുവയില്‍ നാല് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; വൈദികനെതിരെ കേസ്

കൊച്ചി >>> ആലുവയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വൈദികനെതിരെ കേസ് എടുത്ത് പോലീസ്. വരാപ്പുഴ സ്വദേശി ഫാ. സിബിയ്‌ക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. എടത്തല പോലീസിന്റേതാണ് നടപടി. നാല് വയസ്സുകാരിയെയാണ് വൈദികന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ …

Read More

ആലുവയില്‍ ഗര്‍ഭിണിക്ക് മര്‍ദനമേറ്റ സംഭവം ;പൊലീസിനോട് റിപ്പോര്‍ട്ട് തേടി വനിത കമ്മിഷന്‍

ആലുവ>>> ആലുവയില്‍ ഗര്‍ഭിണിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി വനിത കമ്മിഷന്‍ രംഗത്ത് . വിഷയത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്നും വനിത കമ്മിഷന്‍ കുറ്റപ്പെടുത്തി.ഗൗരവമായ വകുപ്പുകള്‍ ചുമത്തിയിട്ടില്ലെന്നും വനിത കമ്മിഷന്‍ ചൂണ്ടിക്കാട്ടി . അതേസമയം, കേസിലെ പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ …

Read More