പെരുമ്പാവൂർ >>>ആലുവ മൂന്നാർ റോഡ് നാല് വരി പാതയായി നിർമ്മിക്കുന്നതിനുള്ള വിശദമായ പദ്ധതി രേഖ തയ്യാറാക്കി കിഫ്ബിയിൽ സമർപ്പിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. പദ്ധതിയുടെ പുരോഗതി സംബന്ധിച്ചു കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഡോ. കെ.എം എബ്രാഹമുമായി കഴിഞ്ഞ ദിവസം എംഎൽഎ തിരുവനന്തപുരത്ത് ചർച്ച നടത്തിയിരുന്നു. ബസ് ...
Follow us on