ആലുവ – മൂന്നാര്‍ രാജപാത തുറക്കണം:ഡീന്‍ കുര്യാക്കോസ് എം .പി.

കോതമംഗലം >>>പഴയ ആലുവ – മൂന്നാര്‍ റോഡ് തുറന്നു നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. മാങ്കുളം, കുട്ടമ്പുഴ, കീരംപാറ പഞ്ചായത്തുകളുടെ സമഗ്ര വികസനക്കോടൊപ്പം ടൂറിസം വിപുലപ്പെടുത്താനും ഉതകുന്ന പാതയാണ് പഴയ ആലുവ – മൂന്നാര്‍ രാജപാത. കുട്ടമ്പുഴ …

Read More