പരാതിക്കാരിയുടെ അച്ഛന്‍ എന്റെ പാര്‍ട്ടിക്കാരനാണ്, കാര്യം അന്വേഷിക്കാനാണ് വിളിച്ചത്; വിവാദ ശബ്ദരേഖയില്‍ പ്രതികരണവുമായി എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം>>>വിവാദ ശബ്ദരേഖയില്‍ പ്രതികരണവുമായി മന്ത്രി എ കെ ശശീന്ദ്രന്‍ രംഗത്ത്. പരാതിക്കാരിയുടെ അച്ഛന്‍ തന്റെ പാര്‍ട്ടിക്കാരനാണ്. കാര്യം അന്വേഷിക്കാനാണ് വിളിച്ചത്. ആദ്യം കരുതിയത് പാര്‍ട്ടിയിലെ പ്രശ്നം ആണെന്നാണ്. പിന്നീടാണ് വിഷയം അറിഞ്ഞതെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ …

Read More