ആള്‍ കേരള മാര്‍ബിള്‍സ് ടൈല്‍സ് വര്‍ക്കേഴ്‌സ് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

കോതമംഗലം>>എ കെ എം ടി ഡബ്ലു എ ഫ്ളോറിങ് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് .കോതമംഗലം മണ്ഡലത്തിലെ തൊഴിലാളികളുടെ പ്രകടനവും, സായാഹ്ന ധര്‍ണ്ണയുംഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കും. ഇന്ന് വൈകിട്ട് നാലിന് ചെറിയ പള്ളിതാഴത്തു നിന്നും പ്രകടനമാരംഭിക്കുകയും, 5ന് മുനിസിപ്പാലിറ്റി പരിസരത്ത് …

Read More