നേതൃത്വവുമായി ഉടക്കി അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ സുഷ്മിത ദേവ് പാര്‍ട്ടി വിട്ടു

ന്യൂഡല്‍ഹി>>> പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ടുപോകുന്നത് കോണ്‍ഗ്രസില്‍ തുടര്‍ക്കഥയാവുന്നു. ഏറ്റവും ഒടുവില്‍ അഖിലേന്ത്യ മഹിളാകോണ്‍ഗ്രസ് അദ്ധ്യക്ഷ സുഷ്മിത ദേവാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. സോണിയാഗാന്ധിക്കാണ് രാജിക്കത്ത് കൈമാറിയതെന്നാണ് റിപ്പോര്‍ട്ട്. സുഷ്മിത ട്വിറ്ററിലെ പ്രൊഫൈല്‍ മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക എന്നാക്കിയിട്ടുണ്ട്. ഇവര്‍ ബി …

Read More