ആളിയാര്‍ ഡാമിന്റെ 11 ഷട്ടറുകളും തുറന്നു

പാലക്കാട്>> ആളിയാര്‍ ഡാമിന്റെ 11 ഷട്ടറുകളും തുറന്നു. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നടപടി. ഓരോ ഷട്ടറും 12 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി 4,000 ഘന അടി വെള്ളമാണ് ഒരേസമയം പുറത്തേക്ക് ഒഴുക്കുന്നത്. കനത്ത മഴ തുടരുന്നതിനാല്‍ രാത്രിയോടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താനുള്ള സാധ്യതയുണ്ടെന്നാണ് …

ആളിയാര്‍ ഡാമിന്റെ 11 ഷട്ടറുകളും തുറന്നു Read More