alim arif

ലോകത്തെ അതിബുദ്ധിമാന്മാരുടെ പട്ടികയില്‍ മലപ്പുറം സ്വദേശി പത്ത് വയസുകാരനായ ആലിം ആരിഫും

മലപ്പുറം>>വിശ്വപ്രസിദ്ധ ശാസ്ത്രഞ്ജന്മാര്‍ ഉള്‍പ്പെടെ ലോകത്തെ ഏറ്റവും ബുദ്ധിശാലികളായ ഒരുശതമാനം ആളുകള്‍ മാത്രമാണ് മെന്‍സ ക്ലബ്ബിലെ അംഗങ്ങള്‍. ഓരോരുത്തരുടെയും ഐക്യു ലെവല്‍ അനുസരിച്ചാണ് ക്ലബ്ബില്‍ അംഗത്വം നല്‍കുന്നത്. ഐക്യു ലെവല്‍ ടെസ്റ്റില്‍ ആലിം ആരിഫ് 162 പോയിന്റ് നേടി. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, സ്റ്റീഫന്‍ …

Read More