സംവിധായകന്‍ അലി അക്ബര്‍ ബിജെപി സംസ്ഥാന കമ്മറ്റിയില്‍ നിന്ന് രാജിവച്ചു

തിരുവനന്തപുരം>>> സംവിധായകന്‍ അലി അക്ബര്‍ ബി ജെ പിയുടെ സംസ്ഥാന സമിതി ഭാരവാഹിത്വം രാജിവെച്ചു.പുനസംഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് രാജിക്ക് കാരണമെന്നാണ് സൂചന.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജിക്കാര്യം അദ്ദേഹം അറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഒരു മുസല്‍മാന്‍ ഭാരതീയ ജനതാപാര്‍ട്ടിയില്‍ നിലകൊള്ളുമ്‌ബോള്‍ അനുഭവിക്കേണ്ടി …

സംവിധായകന്‍ അലി അക്ബര്‍ ബിജെപി സംസ്ഥാന കമ്മറ്റിയില്‍ നിന്ന് രാജിവച്ചു Read More