കാഞ്ചന 3 താരം അലക്‌സാന്‍ഡ്രയുടെ മരണം: അന്വേഷണം ഫോട്ടോഗ്രാഫറിലേക്ക്

ഗോവ>>>റഷ്യന്‍ നടിയും തമിഴ് സിനിമ കാഞ്ചന 3 താരവുമായ അലക്‌സാന്‍ഡ്ര ജാവിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഫോട്ടോഗ്രാഫറിലേക്ക്. ചെന്നൈ സ്വദേശിയായ ഫോട്ടോഗ്രാഫറെ കേന്ദ്രീകരിച്ചാണ് അന്വേഷണം. 2019ല്‍ ഫോട്ടോഗ്രാഫര്‍ക്കെതിരെ അലക്‌സാന്‍ഡ്ര ലൈംഗിക പീഡന പരാതി നല്‍കിയിരുന്നു. ഈ കേസില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയുണ്ടായി. …

Read More