വീട്ടമ്മയ്ക്കു നേരേ മുളകുപൊടി ആക്രമണം; സംഭവത്തില്‍ അവ്യക്തതയും ദുരൂഹതയും

കോട്ടയം>>> വീട്ടമ്മയ്ക്കു നേരേ അജ്ഞാത സംഘത്തിന്റെ മുളകുപൊടി ആക്രമണം നടന്ന സംഭവത്തില്‍ അവ്യക്തതയും ദുരൂഹതയും.ഇതിനു മുന്പും ഈ വീട്ടമ്മയ്‌ക്കെതിരേ സമാന ആക്രമണം ഉണ്ടായെന്നാണ് പരാതി. അതേസമയം, വിശദമായ അന്വേഷണത്തിനു ശേഷം മാത്രമേ ഇതു സംബന്ധിച്ചു വ്യക്തത വരുത്താന്‍ സാധിക്കൂ എന്ന നിലപാടിലാണ് …

Read More