ആലത്തൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

പാലക്കാട് >>>ആലത്തൂരില്‍ നിന്ന് സഹപാഠികളായ വിദ്യാര്‍ത്ഥികളെ കാണാതായ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. കാണാതായ നാല് വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍വച്ചുള്ള പോസ്റ്റര്‍ തമിഴ്നാട്ടിലടക്കം എത്തിച്ചു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. കുട്ടികള്‍ തമിഴ്നാട്ടില്‍ എത്തിയതായി പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. പൊള്ളാച്ചിയില്‍ നിന്ന് ഇവരുടെ …

ആലത്തൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു Read More