കേരളത്തില്‍ ഏറ്റവും കൂടുതല്‍ മദ്യപാനികള്‍ ആലപ്പുഴ ജില്ലയില്‍; ഇഷ്ടം റം;കോട്ടയത്ത്കാര്‍ക്ക് ഇഷ്ടം ബ്രാണ്ടിയും

തിരുവനന്തപുരം>>ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം മദ്യപിക്കുന്നവരുടെ ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ മദ്യ ഉപയോഗം കേരളത്തില്‍ നടക്കുന്നതായി കണ്ടെത്തല്‍. കേരളത്തിലെ ഗ്രാമീണ മേഖലയില്‍ 18.7 ശതമാനം പുരുഷന്മാരും, നഗര മേഖലയില്‍ 21 ശതമാനം പുരുഷന്മാരും മദ്യപിക്കുന്നുവെന്നാണ് സര്‍വേ കണ്ടെത്തുന്നത്. ദേശീയ തലത്തില്‍ 15 …

Read More

ആലപ്പുഴയില്‍ സി പി എം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു

ആലപ്പുഴ>>>ആലപ്പുഴയില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. സതാനന്തപുരം സി ബ്രാഞ്ച് സെക്രട്ടറി സുരേഷിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു. സംഭവത്തില്‍ സുരേഷിന്റെ സഹോദരന്റെ മകന്‍ മനു സതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തി വൈരാഗ്യത്തെതുടര്‍ന്നാണ് …

Read More

ആലപ്പുഴയില്‍ മടവീഴ്ചയില്‍ വന്‍ കൃഷിനാശം; 400 ഏക്കര്‍ നെല്‍കൃഷി നശിച്ചു

ആലപ്പുഴ>>>ആലപ്പുഴയില്‍ മടവീഴ്ചയില്‍ 400 ഏക്കര്‍ നെല്‍കൃഷി നശിച്ചു. ചെറുതന തേവേരി തണ്ടപ്ര പാടത്താണ് മടവീഴ്ചയുണ്ടായത്. 3200 ഏക്കര്‍ നെല്‍കൃഷി വെള്ളക്കെട്ട് ഭീഷണിയിലാണ്. ആലപ്പുഴയില്‍ വിതയ്ക്കാന്‍ ഒരുക്കിയ നൂറിലധികം ഏക്കര്‍ പാടം നശിച്ചു. ലോവര്‍, അപ്പര്‍ കുട്ടനാട് ഭാഗത്തെ നെല്‍കൃഷി വന്‍ പ്രതിന്ധിയിലാണ്. …

Read More