ആലപ്പുഴ ഇരട്ടക്കൊലപാതകം; സര്‍വകക്ഷിയോഗം ഇന്ന്

ആലപ്പുഴ>>ആലപ്പുഴ ഇരട്ട കൊലപാതക കേസില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമായി തുടരുന്നു. രണ്ടു കേസുകളിലും സംശയമുള്ളവരെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.ജില്ലയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനായി കളക്ടര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് വൈകിട്ട് ചേരും.കൊലപാതകങ്ങളില്‍ ഉന്നത ഗൂഢാലോചന പൊലീസ് സംശയിക്കുന്നുണ്ട്. ഇതിന്റെ …

Read More