ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച കേസ്: രണ്ട് പേര്‍ പിടിയില്‍, പ്രതികളെ പിടികൂടിയത് നാടകീയമായി

കൊല്ലം>>>ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച കേസിലെ പ്രതികളെ കൊല്ലത്തു വച്ച് പൊലീസിന്റെ പ്രത്യേക സംഘം പിടികൂടി. കടയ്ക്കാവൂര്‍ സ്വദേശി റോക്കി റോയ്, കഠിനംകുളം സ്വദേശി നിശാന്ത് എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവര്‍ മോഷണകേസിലെ സ്ഥിരം പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. കൊല്ലം, കോട്ടയം, തിരുവനന്തപുരം …

Read More

ആലപ്പുഴയില്‍ ആരോഗ്യ പ്രവര്‍ത്തകയെ ആക്രമിച്ചതിന് പിന്നാലെ വീണ്ടും വീട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമം

ആലപ്പുഴ>>> ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആരോഗ്യ പ്രവര്‍ത്തകയെ ആക്രമിക്കുകയും തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയും ചെയ്തത കേസില്‍ പ്രതികള്‍ക്കായി പൊലിസ് ഇതുവരെ പരിശോധിച്ചത് അഞ്ഞൂറിലധികം സി സി ടി വി ക്യാമറകള്‍. തൃക്കുന്നപ്പുഴയില്‍ നിന്ന് അമ്പലപ്പുഴ ഭാഗത്തേക്കു പോയ പ്രതികള്‍ പിന്നീട് കൊല്ലത്തേക്ക് …

Read More

നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് & ഹ്യുമാനിറ്റേറിയന്‍ ഫെഡറേഷന്‍ ( എന്‍.എച്.ആര്‍.എഫ്) ആലപ്പുഴ ജില്ലാ ചെയര്‍മാനായി എ.ഷിയാസ്ഖാനെ നിയമിച്ചു

പെരുമ്പാവൂര്‍>>>നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് & ഹ്യുമാനിറ്റേറിയന്‍ ഫെഡറേഷന്‍ ( എന്‍.എച്.ആര്‍.എഫ്) ആലപ്പുഴ ജില്ലാ ചെയര്‍മാനായി എ.ഷിയാസ്ഖാനെ നിയമിച്ചു.സാമൂഹ്യനീതിയും മനുഷ്യാവകാശവും ഉറപ്പു വരുത്തുന്നതിനായുള്ള ദേശീയ സംഘടനയായ എന്‍.എച്.ആര്‍.എഫ് മാനേജിംഗ് ബോഡി ആണ് നിയമനം നടത്തിയത്.ജില്ലയില്‍ ആവശ്യാനുസരണമായി മെഡിക്കല്‍ ക്യാമ്പുകള്‍ ഹ്യമെന്റൈറ്റ്‌സ് ബോധവല്‍ക്കരണ ക്ലാസ്സുകള്‍, …

Read More

ആലപ്പുഴയില്‍ ടെമ്പോ ട്രാവലര്‍ വാന്‍ കത്തി ഡ്രൈവര്‍ മരിച്ചു

ആലപ്പുഴ>>> കണിച്ചുകുളങ്ങരയില്‍ ടെമ്പോ ട്രാവലര്‍ വാന്‍ കത്തി ഡ്രൈവര്‍ മരിച്ചു. അരൂര്‍ ചന്തിരൂര്‍ സ്വദേശി രാജീവന്‍ (45) ആണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. ചന്തിരൂര്‍ സ്വദേശി അജയന്റെ ഉടമസ്ഥതയിലുള്ളതാണ് വാന്‍. പീലിങ് ഷെഡ്ഡിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനമാണ് കത്തിയത്. സാമ്ബത്തിക …

Read More

കളിത്തോക്ക് ചൂണ്ടി ഭീഷണി; ചോദ്യംചെയ്തപ്പോള്‍ കാര്‍ യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം

കൊല്ലം>>> തേവലക്കര പാലയ്ക്കലില്‍ കാര്‍ യാത്രക്കാരെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചു. ആലപ്പുഴ സ്വദേശികളായ കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ഒരാളെ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം അഞ്ചരയോടെ കൊല്ലം പാലയ്ക്കല്‍ കുളത്തിനു സമീപം റോഡില്‍ വച്ചായിരുന്നു സംഭവം. ആലപ്പുഴ …

Read More

അഞ്ജുവിന്റെ ആത്മഹത്യയ്ക്ക് കാരണം കാമുകന്റെ മാനസിക പീഡനമെന്ന് ബന്ധുക്കള്‍; പൊലീസ് കേസെടുത്തു

ആലപ്പുഴ>>>ആലപ്പുഴയില്‍ 22 കാരിയുടെ ആത്മഹത്യയില്‍ പോലീസ് കേസെടുത്തു. കാമുകന്റെ മാനസിക പീഡനമാണ് അത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. വാടക്കല്‍ സ്വദേശി അഞ്ജു എന്ന 22കാരിയാണ് ഇന്നലെ ആത്മഹത്യ ചെയ്തത്. കാമുകന്റെ സഹോദരിയുടെ ഫോണിലേക്ക് ആത്മഹത്യ ചെയ്യുന്നു എന്ന മെസേജ് അയച്ചതിനു ശേഷമായിരുന്നു …

Read More

കുട്ടനാട്ടില്‍ വാക്സിന്‍ വിതരണത്തെ ചൊല്ലി തര്‍ക്കം; ഡോക്ടര്‍ക്ക് മര്‍ദ്ദനം, സി.പി.എം നേതാക്കള്‍ക്കെതിരെ കേസ്

ആലപ്പുഴ>>>വാക്സിന്‍ വിതരണത്തിനിടയിലെ തര്‍ക്കത്തില്‍ ഡോക്ടര്‍ക്ക് മര്‍ദ്ദനമേറ്റു. കുട്ടനാട്ടിലാണ് സംഭവം. കുപ്പപ്പുറം പ്രാഥമിക കേന്ദ്രത്തിലെ ഡോക്ടര്‍ ശരത് ചന്ദ്രബോസിനെ മര്‍ദ്ദിച്ചതിന് സിപിഎം നേതാക്കള്‍ക്കെതിരെ നെടുമുടി പൊലീസ് കേസെടുത്തു. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മിച്ചമുളള വാക്സിന്‍ വിതരണം ചെയ്യുന്നതിനെ ചൊല്ലി സിപിഎം പ്രവര്‍ത്തകരുമായുളള തര്‍ക്കത്തിനൊടുവിലായിരുന്നു മര്‍ദ്ദനം. …

Read More

ആലപ്പുഴ എംഎല്‍എ പി പി ചിത്തരഞ്‌ജനെതിരെ വധഭീഷണി

ആലപ്പുഴ >>> ആലപ്പുഴ എംഎല്‍എ പി പി ചിത്തരഞ്ജനെതിരെ വധഭീഷണി. തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. എംഎല്‍എയുടെ കൈയും കാലും വെട്ടി ആലപ്പുഴ നഗരസഭയ്ക്ക് മുന്നില്‍ വയ്ക്കുമെന്നും കുടുംബാംഗങ്ങള്‍ക്ക് വിഷം നല്‍കുമെന്നുമാണ് ഭീഷണി. ബെന്നി മാര്‍ട്ടിന്‍ മൂവാറ്റുപുഴ എന്ന പേരിലാണ് …

Read More