ആലപ്പുഴ ഇരട്ടക്കൊലപാതകം : പ്രതികളെത്തിയ കാര്‍ തിരിച്ചറിഞ്ഞു; ബൈക്കുകള്‍ പൊലീസ് കസ്റ്റഡിയില്‍

ആലപ്പുഴ>>ആലപ്പുഴയില്‍ എസ്ഡിപിഐ, ബിജെപി നേതാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ പൊലീസ് തിരിച്ചറിഞ്ഞു. എസ്ഡിപിഐ നേതാവ് ഷാന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ സഞ്ചരിച്ച കാര്‍ പൊലീസ് തിരിച്ചറിഞ്ഞു. എന്നാല്‍ കാര്‍ കണ്ടെത്താനായില്ല. കാര്‍ പ്രതികള്‍ വാടകയ്ക്കെടുത്തതാണെന്ന് …

Read More