നിയന്ത്രണം തുടരുന്നു; ആലപ്പുഴ ബീച്ചിലെ കച്ചവടക്കാര്‍ കടുത്ത പ്രതിസന്ധിയില്‍

ആലപ്പുഴ>>>നിയന്ത്രണം തുടരുന്നതിനാല്‍ കടുത്ത പ്രതിസന്ധി നേരിടുന്നുവെന്ന പരാതിയുമായി ആലപ്പുഴ ബീച്ചിലെ കച്ചവടക്കാര്‍. ഭക്ഷ്യോത്പന്നങ്ങള്‍ ഉള്‍പ്പെടെ കടകളില്‍ ഉണ്ടായിരുന്ന ഭൂരിഭാഗം സാധനങ്ങളും നശിച്ചു. സംസ്ഥാനത്ത് പലയിടത്തും ബീച്ചുകള്‍ തുറന്ന പശ്ചാത്തലത്തില്‍ ആലപ്പുഴയിലും അനുമതി നല്‍കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം. പഴകിയ സാധനങ്ങള്‍ എടുത്തു കളയാനാണ് …

നിയന്ത്രണം തുടരുന്നു; ആലപ്പുഴ ബീച്ചിലെ കച്ചവടക്കാര്‍ കടുത്ത പ്രതിസന്ധിയില്‍ Read More