പാമ്പാക്കുടയില്‍ അമ്മയെയും മകനെയും ആക്രമിച്ചു

പിറവം>>>പാമ്പാക്കുട മാമലകുന്നേല്‍ ബാബുവിന്റെ ഭാര്യ ബേബി ബാബുവിനെയും പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ മകനെയും അവരുടെ സ്ഥാപനത്തില്‍ കയറി ആക്രമിച്ചതായി പരാതി. ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. രാമമംഗലം പോലീസില്‍ പാമ്പാക്കുട പാണ്ടിരിക്കല്‍ സുബീഷിനെതിരെയാണ് ബേബി ബാബു പരാതി നല്‍കിയിരിക്കുന്നത്. സുബീഷിന്റെ പറമ്പിലൂടെ ബാബുവിന്റെ …

Read More