ജോലി ചെയ്യുന്ന ബേക്കറിയില്‍ നിന്നും ഒരു ലക്ഷം രൂപയും ബൈക്കുമായി കടന്നു കളഞ്ഞ ജീവനക്കാരന്‍ പിടിയില്‍

പെരുമ്പാവൂര്‍>>>ജോലി ചെയ്യുന്ന ബേക്കറിയില്‍ നിന്നും ഒരു ലക്ഷം രൂപയും ബൈക്കുമായി കടന്നു കളഞ്ഞ ജീവനക്കാരന്‍ പിടിയില്‍. നിരവധി കേസുകളിലെ പ്രതിയായ തൃശൂര്‍ മുളങ്കുന്നത്തുകാവ് അവണൂര്‍ ശ്രീവത്സത്തില്‍ പ്രസാദ് (32) ആണ് കുന്നത്തുനാട് പോലീസിന്റെ പിടിയിലായത്. കിഴക്കമ്പലത്തെ ബേക്കറിയില്‍ നിന്നുമാണ് പണവും ബൈക്കുമായി …

Read More