കോതമംഗലം >>>എഐ വൈ എഫ്കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍ഭയ ഇന്ത്യക്കായി നിലക്കാത്ത പോരാട്ടങ്ങള്‍ എന്ന മുദ്രാവാക്യമുയര്‍ത്തി ആസാദി സംഗമം സംഘടിപ്പിച്ചു. കോതമംഗലം അച്ചുതമേനോന് സ്മാരകമന്ദിരത്തില്‍ നടന്ന പരിപാടി സിപിഐ സംസ്ഥാന കമ്മിറ്റി അംഗം സഖാവ് ബാബു പോള്‍ ഉദ്ഘാടനം ചെയ്തു, സഖാവ്:എന്‍ ആര് റെജീഷ് അദ്ധ്യക്ഷത വഹിച്ച ...
Follow us on