ചുമട്ട് തൊഴിലാളികള്‍ ക്ഷേമ ബോര്‍ഡ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി

പെരുമ്പാവൂര്‍>>>കോവിഡ് മൂലം മരണം സംഭവിച്ച ചുമട്ട് തൊഴിലാളികളുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നല്‍കുക, തൊഴിലാളികളെകാറ്റഗറി തിരിക്കാതെ മുഴുവന്‍ തൊഴിലാളികള്‍ക്കും മിനിമം പെന്‍ഷന്‍ 5000 രൂപയായി ഏകീകരിക്കുക, തൊഴിലാളികളുടെ ആനുകുല്യ വിതരണത്തിന് കാലതാമസം ഒഴിവാക്കുക, എന്‍.എഫ് .എസ്. എ ഗോഡൗണുകളിലെ …

Read More

എ.ഐ.റ്റി.യു സി പ്രൈവറ്റ് മോട്ടോർ തൊഴിലാളികൾ ധർണ്ണ സമരം സംഘടിപ്പിച്ചു

പെരുമ്പാവൂർ>>>കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ – തൊഴിലാളി ദ്രോഹ നടപടി കൾ അവസാനിപ്പിക്കുക,ടാക്സിവാഹ നങ്ങൾക്ക് സബ്സീഡി നിരക്കിൽ പെ ട്രോൾ-ഡീസൽ വിതരണം ചെയ്യുക,പ തിനഞ്ച് വർഷം പഴക്കമുള്ള വാഹന ങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദുചെയ്യാനു ള്ള ഉത്തരവ് പുന:പരിശോധിക്കുക, തു ടങ്ങിയ വിവിധങ്ങളായ ആവശ്യങ്ങൾ …

Read More