കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളികളൊടുള്ള ധിക്കാര നടപടികള്‍ അവസാനിപ്പിക്കണം എ.ഐ.റ്റി.യു.സി

പെരുമ്പാവൂര്‍>>കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ തൊഴിലാളികളൊട് കാണിക്കുന്ന ധിക്കാര നടപടികള്‍ അവസാനിപ്പിക്കണമെന്നും, തൊഴിലാളികളുടെ ജീവീത നിലവാരം മെച്ചപ്പെടുത്താനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാതെ തൊഴിലാളികളെ അടിമകളായി മാറ്റുന്ന തൊഴില്‍ നിയമ ഭേദഗതിയില്‍ നിന്നും പിന്‍മാറണമെന്നും, ഇന്ത്യയെ സാമ്പത്തീക മാന്ദ്യത്തിലേക്ക് തള്ളിവിടുന്നതും. തൊഴില്‍ സ്ഥിരതയും, സുരക്ഷിതത്വവും , …

Read More

എ.ഐ.റ്റി.യു.സി പ്രതിഷേധ സമരം സംഘടിപ്പിച്ചു

പെരുമ്പാവൂര്‍>>>പൊതുമേഖലയെ 6 ലക്ഷം കോടി രൂപക്ക് വിറ്റഴിക്കുന്ന തീരുമാനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്നാവശ്യപ്പെട്ട് എ.ഐ.റ്റി.യു.സി ദേശവ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി എ.ഐ.റ്റി.യു.സി പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രിനിവാസില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. എ.ഐ.റ്റി.യു.സി സംസ്ഥാന വര്‍ക്കിംങ് കമ്മിറ്റി …

Read More

ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ എ.ഐ.റ്റി.യു. സി ദേശീയ പ്രക്ഷോഭ ദിനമായി ആചരിച്ചു

പെരുമ്പാവൂര്‍>>> ബ്രീട്ടീഷുകാരില്‍ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭ്യമാകുന്നതിന് നെടുനിര്‍ണായകത്വം വഹിച്ച സമരം ആണ് 1942 ആഗസ്റ്റില്‍ തുടക്കം കുറിച്ച ക്വിറ്റ് ഇന്ത്യാ സമരം. തുടര്‍ച്ചയായ പ്രക്ഷോഭ സമരത്തിനു ശേഷം 3 വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചെന്നാല്‍ 2014 ല്‍ അധികാരത്തിലെറിയ നരേന്ദ്ര …

Read More

ചുമട്ട് തൊഴിലാളികള്‍ ക്ഷേമ ബോര്‍ഡ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി

പെരുമ്പാവൂര്‍>>>കോവിഡ് മൂലം മരണം സംഭവിച്ച ചുമട്ട് തൊഴിലാളികളുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നല്‍കുക, തൊഴിലാളികളെകാറ്റഗറി തിരിക്കാതെ മുഴുവന്‍ തൊഴിലാളികള്‍ക്കും മിനിമം പെന്‍ഷന്‍ 5000 രൂപയായി ഏകീകരിക്കുക, തൊഴിലാളികളുടെ ആനുകുല്യ വിതരണത്തിന് കാലതാമസം ഒഴിവാക്കുക, എന്‍.എഫ് .എസ്. എ ഗോഡൗണുകളിലെ …

Read More