ഐശ്വര്യ റായിയെ വീണ്ടും ചോദ്യം ചെയ്തേക്കും

മുബൈ>>നടി ഐശ്വര്യ റായിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തേക്കും എന്ന് സൂചന. ഐശ്വര്യ കഴിഞ്ഞ 15 വര്‍ഷങ്ങളില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി പരിശോധിക്കുന്നത്. ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപ്പിലെ ഐശ്വര്യ റായ് ഡയറക്ടറായിരുന്ന അമിക് പാര്‍ട്ണേഴ്സ് കമ്പനിയുടെ 2005 ജൂണില്‍ …

ഐശ്വര്യ റായിയെ വീണ്ടും ചോദ്യം ചെയ്തേക്കും Read More