കാബൂലിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി

ന്യൂഡല്‍ഹി>>> കാബൂലിലേക്കുള്ള എയര്‍ ഇന്ത്യ റദ്ദാക്കി. കാബൂള്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള വാണിജ്യ വിമാന സര്‍വീസ് നിര്‍ത്തിവെച്ച സാഹചര്യത്തിലാണ് സര്‍വീസ് റദ്ദാക്കിയത്. കൂടാതെ, ചിക്കാഗോയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ എ.ഐ 126 വിമാനം വ്യോമാതിര്‍ത്തി അടക്ക സാഹചര്യതത്തില്‍ വഴിതിരിച്ചുവിട്ടു. ജനത്തിരക്ക് …

Read More