ദില്ലി >> വിമാന ഇന്ധനവില കുതിച്ചുയർന്നതോടെ വിമാന ടിക്കറ്റ് നിരക്ക് (airfare) ഉയരുമെന്ന് സൂചന. കൊവിഡ് മഹാമാരിക്ക് ശേഷം വിമാന യാത്രക്കാരുടെ എണ്ണത്തിൽ ഈ അടുത്താണ് വർധനവുണ്ടായത്. ഇതിൽ ആശ്വസിക്കവെയാണ് വിമാനക്കമ്പനികൾക്ക് ഇന്ധനവിലയുടെ രൂപത്തിൽ പുതിയ വെല്ലുവിളി എത്തുന്നത്. പൊതുമേഖലാ എണ്ണ കമ്പനികൾ രണ്ടാഴ്ചയിലൊരിക്കൽ പുനർ നിശ്ചയിക്കുന്ന ജെറ്റ് ...
Follow us on