എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി; ഡല്‍ഹിയില്‍ കനത്ത സുരക്ഷ

ന്യൂഡല്‍ഹി >>>ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയെത്തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്. വ്യാഴാഴ്ച രാത്രി ഡല്‍ഹി റാന്‍ഹോല പൊലീസ് സ്റ്റേഷനിലേക്കായിരുന്നു ആദ്യ ഭീഷണി സന്ദേശം ലഭിച്ചത്. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം …

എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി; ഡല്‍ഹിയില്‍ കനത്ത സുരക്ഷ Read More

കാബൂള്‍ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസും നിലച്ചു; എയര്‍ ഇന്ത്യ റദ്ദാക്കി

കാബൂള്‍>>> കാബൂള്‍ വിമാനത്താവളം അടച്ചു. ഇതോടെ അഫ്ഗാന്റെ വ്യോമമേഖല ഒഴിവാക്കിയിരിക്കുകയാണ് ലോകരാജ്യങ്ങള്‍. കാബൂള്‍ വിമാനത്താവളത്തിലേക്കോ തിരിച്ചോ ഒരു സര്‍വ്വീസും ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ കൊണ്ടുവരാനായി പുറപ്പെടാന്‍ തീരുമാനിടച്ചിരുന്ന എയര്‍ഇന്ത്യാ വിമാനവും റദ്ദാക്കി. വിമാനത്താവളം അടച്ചതിനാല്‍ യാത്ര റദ്ദാക്കുകയാണെന്ന് എയര്‍ …

കാബൂള്‍ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസും നിലച്ചു; എയര്‍ ഇന്ത്യ റദ്ദാക്കി Read More