കോതമംഗലം അഗ്രോ സര്‍വ്വീസ് സെന്ററിന്റെ നേതൃത്വത്തില്‍ തരിശു പാടത്ത് കൃഷി ആരംഭിച്ചു

കോതമംഗലം>>വാരപ്പെട്ടി പഞ്ചായത്തിലെ വര്‍ഷങ്ങളായി തരിശായി കിടന്ന കരിങ്ങാട്ട് പാടം കതിരണിയാനൊരുങ്ങുന്നു. വിത്തിടല്‍ ഉദ്ഘാടനം കോതമംഗലം എം.എല്‍.എ. ആന്റണി ജോണ്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് ജനകീയാസൂത്രണം 2021 – 22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,40,000 രൂപ പഞ്ചായത്ത് ഫണ്ട് വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. …

Read More