ആഗ്രോ നഴ്‌സറി ആരംഭിച്ചു

കുറുപ്പംപടി>>> മുടക്കുഴ പഞ്ചായത്ത് പ്രളയ്ക്കാട് കരയില്‍ കാര്‍ഷിക വിപണനവുമായി ബന്ധപ്പെട്ട് ആഗ്രോ നഴ്‌സറി ആരംഭിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന്‍ ഉദ്ഘാടനം ചെയ്തു.മികച്ച കര്‍ഷകനെ മുന്‍ എം.എല്‍.എ സാജു പോള്‍ ആദരിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വല്‍സ വേലായുധന്‍,ഗോപിനാഥന്‍, സോമശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Read More