കോതമംഗലം >>കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം പിണ്ടിമന പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ എം.വി.പൗലോസ് മണലിക്കുടി എന്ന കർഷകൻ്റെ ജൈവ പാവൽ കൃഷിയുടെ വിളവെടുപ്പ് നടത്തി. വി.എഫ്.പി.സി.കെ യിൽ നിന്നും വാങ്ങിയ പ്രിയ ഇനത്തിൽപ്പെട്ട പാവൽ വിത്താണ് തൻ്റെ സ്വന്തം കൃഷിയിടത്തിൽ പരീക്ഷിച്ച് ...
Follow us on