ഒമിക്രോണ്‍ ഭീതിയില്‍ അതിര്‍ത്തികള്‍ അടച്ച് ലോകരാജ്യങ്ങള്‍

ആഫ്രിക്ക>>ഒമിക്രോണ്‍ ഭീതിയില്‍ അതിര്‍ത്തികള്‍ അടച്ച് ലോകരാജ്യങ്ങള്‍. കൂടുതല്‍ ആഫ്രിക്കന്‍ രാജ്യങ്ങളെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി രാജ്യങ്ങള്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി.50 ആഫ്രിക്കന്‍ രാജ്യത്തുനിന്നെത്തുന്ന വിദേശ പൗരന്മാര്‍ക്ക് പ്രവേശനം നിഷേധിച്ച് ഇസ്രയേല്‍ നിയന്ത്രണം കടുപ്പിച്ചുണ്ട്. ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കാന്‍ വിവാദമായ ഫോണ്‍ …

Read More

ദക്ഷിണാഫ്രിക്കന്‍ കൊവിഡ് വകഭേദം പടരുന്നു, ബെല്‍ജിയത്തില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു, ആഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കുമായി രാജ്യങ്ങള്‍

ലണ്ടന്‍>> ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദം യൂറോപ്പിലും പടരുന്നതായി റിപ്പോര്‍ട്ട്. ബെല്‍ജിയത്തിലാണ് പുതിയ കൊവിഡ് വകഭേദത്തിന്റെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈജിപ്റ്റില്‍ നിന്ന് വന്ന യാത്രക്കാരിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. വൈറസ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യൂറോപ്യന്‍ …

Read More