രാജ്യത്ത് ഇന്ധന വിലവര്‍ധനവിന് പിന്നില്‍ സര്‍ക്കാര്‍ നിയന്ത്രിത നികുതി ഭീകരത :അഡ്വ.കെ.പി.ശ്രീകുമാര്‍

കായംകുളം>>രാജ്യത്ത് ഇന്ധന വിലവര്‍ധനവിന് പിന്നില്‍ സര്‍ക്കാര്‍ നിയന്ത്രിത നികുതി ഭീകരതയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.കെ.പി.ശ്രീകുമാര്‍ . ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കായംകുളം നോര്‍ത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്‍.ഐ.സി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. …

Read More