ഉരുള്‍ പൊട്ടിയ പ്രദേശം മുന്‍ എം.പി യും കേരള കോണ്‍ഗ്രസ് നേതാവുമായ അഡ്വ.കെ ഫ്രാന്‍സിസ് ജോര്‍ജ് സന്ദര്‍ശിച്ചു

കോതമംഗലം>>> കീരമ്പാറ പഞ്ചായത്തിലെ വെളിയേല്‍ച്ചാല്‍ മുട്ടത്ത്കണ്ടത്ത് ഉരുള്‍ പൊട്ടിയ പ്രദേശം,മുന്‍ എം പി യും കേരള കോണ്‍ഗ്രസ് നേതാവും ആയ അഡ്വ.കെ ഫ്രാന്‍സിസ് ജോര്‍ജ് സന്ദര്‍ശിച്ചു . നിയോജക മണ്ഡലം പ്രസിഡന്റ് എ. ടി പൗലോസ്,സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗവും ബ്ലോക്ക് …

Read More