മലപ്പുറത്ത് അഭിഭാഷകന്റെ അപകടമരണം; 40 ദിവസത്തിനു ശേഷം ലോറി ഡ്രൈവര്‍ അറസ്റ്റില്‍

മലപ്പുറം>>> അഭിഭാഷകന്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ 40 ദിവസത്തിനു ശേഷം ലോറി ഡ്രൈവര്‍ അറസ്റ്റിലായി. ഡ്രൈവര്‍ക്കൊപ്പം വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലമ്പൂര്‍ മരുത മുണ്ടപ്പെട്ടി സ്വദേശി കാരാടന്‍ മുഹമ്മദിന്റെ മകനും മഞ്ചേരി ബാറിലെ അഭിഭാഷകനുമായ അഡ്വ. ഇര്‍ഷാദാണ് (30) ഓഗസ്റ്റ് 10ന് രാത്രി …

Read More