എം. എ. കോളേജിൽ സ്പോട്ട് അഡ്മിഷൻ

കോതമംഗലം >>>കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഇംഗ്ലീഷ്, ഹിന്ദി, ബി. കോം, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി എന്നീ ബിരുദ കോഴ്‌സുകളിലേക്ക് എസ് സി / എസ് ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായവർ 0485-2822378 എന്നാ ഫോൺ …

എം. എ. കോളേജിൽ സ്പോട്ട് അഡ്മിഷൻ Read More