ചെറുവട്ടൂര്‍ ‘അടിവാട്ട് പാലം’ പുതുക്കി പണിയുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു:മന്ത്രി പി എ മുഹമ്മദ് റിയാസ്

കോതമംഗലം >>കോതമംഗലം മണ്ഡലത്തിലെ ചെറുവട്ടൂര്‍ ‘അടിവാട്ട് പാലം’ പുതുക്കി പണിയുന്നതിനു വേണ്ട നടപടികള്‍ ആരംഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.കോതമംഗലം മണ്ഡലത്തില്‍ നെല്ലിക്കുഴി പഞ്ചായത്തില്‍ നെല്ലിക്കുഴി – പായിപ്ര റോഡിലെ പ്രധാനപ്പെട്ട പാലമായ ചെറുവട്ടൂര്‍ – അടിവാട്ട് പാലം …

Read More