ആദിശങ്കരന്റെ നാട്ടില്‍ പഞ്ചവാദ്യോത്സവം ഞായറാഴ്ച;മേളകലാകാരന്മാര്‍ക്ക് പുരസ്‌കാരദാനവും ആദരവും

റിപ്പോര്‍ട്ട്: കൂവപ്പടി ജി. ഹരികുമാര്‍ കാലടി>> കേരളത്തിലെ പ്രശസ്തരായ ക്ഷേത്രമേളകലാകാരന്മാരുടെ സംഗമവേദിയാകുകയാണ് കാലടി ആദിശങ്കര കുലദേവക്ഷേത്ര സന്നിധി. ഡിസംബര്‍ 5 ഞായറാഴ്ച വൈകിട്ട് 5.30ന് കാലടി ക്ഷേത്രകലാസ്വാദകസമിതിയുടെ ആഭിമുഖ്യത്തിലാണ് ഈ വര്‍ഷത്തെ പഞ്ചവാദ്യോത്സവം ശ്രീകൃഷ്ണസ്വാമിക്ഷേത്രസന്നിധിയില്‍ അരങ്ങേറുന്നത്. സമിതി ക്ഷേത്രമേളകലാകാരന്മാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാരങ്ങളും …

Read More