ആദിശങ്കരജന്മഭൂമിയെ പ്ലാസ്റ്റിക്മാലിന്യ മുക്തമാക്കാന്‍ ശ്രീശങ്കരാ കോളേജ് വിദ്യാര്‍ത്ഥികളും സന്നദ്ധ സംഘടനകളും

പെരുമ്പാവൂര്‍>> ആദിശങ്കര ജന്മഭൂമിയിലെ ഗ്രീന്‍ കാലടി പദ്ധതി വിജയം കാണുന്നു.കാലടി പട്ടണത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യാനായി രംഗത്തിറങ്ങിയത്ശ്രീശങ്കര കോളേജിലെ വിദ്യാര്‍ത്ഥികളും നാഷണല്‍ സര്‍വ്വീസ് സ്‌കീം അംഗങ്ങളുംഎന്‍.സി. സി. കേഡറ്റുകളും കാലടി ഭൂമിത്രസേനയിലെ സന്നദ്ധപ്രവര്‍ത്തകരുമാണ്. നഗരത്തിലിറങ്ങിയ വിദ്യാര്‍ത്ഥികൂട്ടായ്മ ബസ് സ്റ്റാന്റ് പരിസരത്തെ …

Read More