ഫോണ്‍ അടിച്ചു തകര്‍ത്തതിന് പിന്നാലെ വിഷം കഴിച്ച് ആത്മഹത്യ; വിഷം വാങ്ങിയതും ഓണ്‍ലൈന്‍ വഴി

കണ്ണൂര്‍>>കണ്ണൂര്‍ ധര്‍മ്മടത്ത് ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെട്ട വിദ്യാര്‍ത്ഥി ജീവനൊടുക്കി. കണ്ണൂര്‍ ധര്‍മ്മടം സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ത്ഥി അദിനാന്‍ ആണ് ആത്മഹത്യ ചെയ്തത്. ഓണ്‍ലൈനായാണ് വിഷം വാങ്ങിയതെന്നും സംശയമുണ്ട്. എസ്.എന്‍. ട്രസ്റ്റ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ് അദിനാന്‍. കിടപ്പുമുറിയിലാണ് അദിനാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. …

Read More