35 വര്‍ഷക്കാലം അദ്ധ്യാപകരായിരുന്ന കുട്ടപ്പന്‍ ലീല ദമ്പതികളെ അദ്ധ്യാപക ദിനത്തില്‍ ആദരിച്ചു

പെരുമ്പാവൂര്‍>>>ഓടക്കാലി ഗവ ഹൈസ്‌കൂളില്‍ 35 വര്‍ഷക്കാലം അദ്ധ്യാപകരായിരുന്ന കുട്ടപ്പന്‍ ലീല ദമ്പതികളെ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ആദരിച്ചു. കുട്ടപ്പന്‍ സാറിനെ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ എം സലിമും ലീല ടീച്ചറെ കോണ്‍ഗ്രസ് അശമന്നൂര്‍ മണ്ഡലം …

35 വര്‍ഷക്കാലം അദ്ധ്യാപകരായിരുന്ന കുട്ടപ്പന്‍ ലീല ദമ്പതികളെ അദ്ധ്യാപക ദിനത്തില്‍ ആദരിച്ചു Read More