സിനിമയില്‍ മഞ്ജു വാര്യരുടെ അമ്മയാക്കാമെന്ന് പറഞ്ഞ് 25000 രൂപ വാങ്ങി, കണ്ണീരും കിനാവും എന്നപേരില്‍ സിനിമയേ ഇല്ലെന്ന് അറിഞ്ഞത് വൈകി

മുക്കം>>> സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കാല്‍ ലക്ഷം രൂപ തട്ടിയതായി മുക്കം മണാശ്ശേരിയിലെ കലാകാരിയുടെ പരാതി. ഇടുക്കി സ്വദേശികളായ സിബി, മേരിക്കുട്ടി എന്നിവരടക്കം അഞ്ചു പേര്‍ക്കെതിരെയാണ് മുക്കം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഉണ്ണി മുകുന്ദനും, മഞ്ജു വാര്യരും മുഖ്യകഥാപാത്രങ്ങളായി എത്തുന്ന …

സിനിമയില്‍ മഞ്ജു വാര്യരുടെ അമ്മയാക്കാമെന്ന് പറഞ്ഞ് 25000 രൂപ വാങ്ങി, കണ്ണീരും കിനാവും എന്നപേരില്‍ സിനിമയേ ഇല്ലെന്ന് അറിഞ്ഞത് വൈകി Read More