കൊച്ചി >> നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയത് കേന്ദ്ര ഫോറൻസിക് ലാബിൽ പരിശോധിക്കുന്നത് സംബന്ധിച്ച് നിലപാടറിയിക്കാൻ പ്രോസിക്യൂഷന് നിർദ്ദേശം നൽകി ഹൈക്കോടതി. ഇക്കാര്യത്തിൽ അഭിപ്രായം കോടതി ആരാഞ്ഞപ്പോൾ തന്നെ അതിജീവിതയും പ്രോസിക്യൂഷനും എതിര്‍ത്തു. ഹാഷ് വാല്യൂ മാറിയതുകൊണ്ടുള്ള കുഴപ്പമാണ് അറിയേണ്ടതെന്ന് പ്രോസിക്യൂഷൻ കോടതിയെ ...
Follow us on