മമ്മൂട്ടിയുടെ വസ്തു പിടിച്ചെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി തടഞ്ഞു

ചെന്നൈ>>>നടന്‍ മമ്മൂട്ടിയുടെയും കുടുംബാംഗങ്ങളുടെയുംപേരിലുള്ള വസ്തു പിടിച്ചെടുക്കാനുള്ള നീക്കം മദ്രാസ് ഹൈക്കോടതി തടഞ്ഞു. മമ്മൂട്ടിയുടെയും കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയില്‍ ചെങ്കല്‍പ്പെട്ട് കറുകഴിപ്പള്ളം ഗ്രാമത്തിലുള്ള 40 ഏക്കര്‍ പിടിച്ചെടുക്കാനുള്ള കമ്മിഷണര്‍ ഒഫ് ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ (സി.എല്‍.എ) നീക്കമാണ് മദ്രാസ് ഹൈക്കോടതി തടഞ്ഞത്. ഇനി ഒരു ഉത്തരവുണ്ടാകുന്നതു …

മമ്മൂട്ടിയുടെ വസ്തു പിടിച്ചെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി തടഞ്ഞു Read More